City News
ബര്‍ഗര്‍ കിംഗ് ബാനറില്‍ നിന്ന് തമിഴ് ഒഴœ
സിംഗപ്പൂരിലെ ബര്‍ഗര്‍ കിംഗ് 'താങ്ക് യൂ ' എന്ന് വിവിധ ഭാഷകളില്‍ എഴുതി പരസ്യപ്പെടുത്തിയ ബോര്‍ഡില്‍ നിന്ന് തമിഴ് ഒഴിവാക്കിയതില്‍ ഓണ്‍ലൈനില്‍ പ്രതിഷേധം.സിംഗപ്പൂരിലെ 4 അന്ഗീകൃത ഭാഷകളില്‍ ഒന്നാണ് തമിഴ്ഭാഷ.എന്നാല്‍ ഇംഗ്ലീഷ് ,ചൈനീസ് ,മലയ് എന്നീ ദേശീയ ഭാഷകള്‍ കൂടാതെ മറ്റു വിദേശ ഭാഷകളും ഇന്ത്യയില്‍ നിന്നുള്ള