Business News ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്കോയ്ക്ക് തിരിച്ചടി: ട്രംപ് വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങലിനെതിരേ ഇന്ത്യയ്ക്ക് ചുമത്തിയ അധിക തീരുവ മോസ്കോയ്ക്കു വലിയ തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ്