Business News

Business News

2020 –ല്‍ ഇന്ത്യയുടെ വ്യക്തിഗത സാമ്പത്തിക വളര

സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമാക്കിയുള്ള ജൂലിയസ് ബെയര്‍ പ്രൈവറ്റ് ബാങ്ക് അഞ്ചാം വര്‍ഷ 'ഏഷ്യ വെല്‍ത്ത് റിപ്പോര്‍ട്ട്' പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ വ്യക്തിഗത സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടായിരത്തി ഇരുപതോടെ ചൈനയേക്കാളും ഉയരുമെന്ന് സൂചന. ആഡംബര ജീവിത ചിലവും, സമ്പാദ്യവും പരിഗണിച്ചാണ്