Business News

Business News

ആപ്പിളിന്‍റെ ഓഹരി വിലയില്‍ വന്‍ ഇടിവ്

സ്മാര്‍ട്ട്‌ ഫോണ്‍ ഭീമന്മാരായ ആപ്പിളിന്‍റെ ഓഹരിവിലയില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് ബുധനാഴ്ച രേഖപ്പെടുത്തി. ഏതാണ്ട് സിംഗപ്പൂര്‍ ഡോളര്‍ 43 ബില്ല്യന്‍ നഷ്ടമാണ് ഇന്ന് ഒരു ദിവസം കൊണ്ട് ആപ്പിളിന് നേരിട്ടത്

Business News

വിവേകത്തിന്റെ ഉറവുകള്‍

അയാളുടെ കണ്ണുകള്‍ സുന്ദരികളായ സ്ത്രീകളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നത് ശ്രദ്ധിച്ചുവോ. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടെത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ത്ഥവത്താണ്.

Business News

വരവായി, നാടകവണ്ടികള്‍

ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെങ്കിലും ചെറിയതോതില്‍ നടക്കുന്നില്ലെന്നല്ല. സാധാരണ ഗതിയില്‍, പൊതുവേ പ്രധാനപ്പെട്ട നാടകസംഘങ്ങള്‍ക്കേ മെട്രോനഗരങ്ങളിലെയോ വിദേശങ്ങളിലെയോ വേദികളില്‍ നാടകമവതരിപ്പിക്കാന്‍ അവസരം കിട്ടാറുളളൂ.