World
പന്തിന്റെ രൂപത്തില്‍ ഒരു ഹോട്ടല്‍; ഇത് ഒരല്പം വ്യത്യസ്തമാണ്
കാടിനുള്ളില്‍ മരത്തിനു മുകളില്‍ പന്തിന്റെ രൂപത്തില്‍ ഒരു ഹോട്ടല്‍ .കണ്ടാല്‍ തന്നെ കൌതുകം ഉണര്‍ത്തുന്ന ഈ സംഭവം ഉള്ളത് കാനഡയില്‍ ആണ് .കാനഡയിലെ ഫ്രീ സ്പിരിറ്റഡ് റിസോര്‍ട്ട്സ് ആണ് വനമധ്യത്തില്‍ ഈ വ്യത്യസ്തമായ താമസസ്ഥലം ഒരുക്കിയിരിക്കുന്നത് .