World
സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം
സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളം തന്നെ ഇക്കുറിയും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം . സ്കൈട്രാക്സ് ആഗോള എയര്‍പോര്‍ട്ട് അവാര്‍ഡ് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ചാനി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്.