India ഈ തൊഴുത്തില്‍ കിടക്കാന്‍ പെണ്ണേ നീയെന്തു തെറ്റ് ചെയ്തു..... ചൗപടി ആചാരത്തിന്റെ ഭാഗമായി പശു തൊഴുത്തില്‍ കിടക്കേണ്ടി വന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നാം വായിച്ചു മറന്നത്. നേപ്പാളില്‍ ആണ് സംഭവം.