Movies
നീലക്കണ്ണുള്ള ചായക്കടക്കാരന്റെ സംഗീത ആല്‍ബം എത്തിപോയി
നീലക്കണ്ണുള്ള ആ സുന്ദരനായ ചായക്കടക്കാരനെ ഓര്‍മയില്ലേ ? കക്ഷി ഇപ്പോള്‍ പഴയ ആള് ഒന്നും അല്ല .ഒരൊറ്റ ചിത്രത്തിലൂടെ ഹീറോ ആയ ചായക്കടകാരന് ഇപ്പോള്‍ സൂപ്പര്‍ മോഡല്‍ ആയി കഴിഞ്ഞു .ചായ വിറ്റ് നടന്നതൊക്കെ ഇപ്പോള്‍ പഴയ കഥ