Chennai Life
ട്രംപ് ദോശ വേണോ ?; എങ്കില്‍ ചെന്നൈയിലേക്ക് വന്നോളൂ
പലതരം ദോശകള്‍ക്ക് പേര് കേട്ട സ്ഥലം ആണ് ചെന്നൈ .പക്ഷെ ഇക്കുറി ഒരു വ്യതസ്തമായ ദോശയുമായി വന്നിരിക്കുകയാണ് ചെന്നൈയിലെ സുപ്രബാ റെസ്റ്റോറന്റ്.വേറെയൊന്നുമല്ല ‘ട്രംപ് ദോശ’ എന്നൊരു ഐറ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.