cheranellur accident,
ചേരാനല്ലൂര്‍ വാഹനാപകടം: ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് കോടതി റദ്ദാക്കി; പൊലീസ് നല്കിയ ജാമ്യം നിലനില്ക്കും
കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകട കേസില്‍ 17 വയസുകാരന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാകില്ല. 17കാരനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിലനില്ക്കില്