World News ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ഛയുണ്ട് ഈ ചിത്രത്തിന് ചില ചിത്രങ്ങള്‍ക്ക് വാക്കുകളേക്കാള്‍ ശക്തി ഉണ്ടെന്നു പറയാറുണ്ട്. ഈ കുരുന്നിന്റെ കണ്ണീര് വറ്റിയ മുഖം ലോകമനസാക്ഷിയോട് ചോദിക്കുന്നതും ഒരു നൂറു ചോദ്യങ്ങള്‍ ആണ്.