City News
കടലിനടിയിലൂടെ ഹൈവേ;5 കി.മീ ഹൈവേയ്ക്ക് സിംഗ
വികസനത്തിന് വേണ്ടി കാശുമുടക്കാന്‍ മടിയില്ലെന്ന് സിംഗപ്പൂര്‍ വീണ്ടും തെളിയിക്കുന്നു.60 മീറ്റര്‍ റോഡിന്‍റെ വീതി കുറച്ചു 30 മീറ്റര്‍ ആക്കുവാന്‍ കേരളം പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ ബഹളമുണ്ടാക്കുമ്പോള്‍ വികസനത്തിന് ആവശ്യമെങ്കില്‍ കടലിനടിയിലൂടെ വരെ റോഡുകള്‍ നിര്‍മ്മിക്കണമെന്ന് തെളിയിക്കുകയാണ് സിംഗപ്പൂര്‍