City News

City News

സിംഗപ്പൂര്‍ ജയിലില്‍ തടവുകാരായി 156 ഇന്ത്യ&

വിദേശ ജയിലുകളില്‍ തടവുകാരായുള്ളത് 6569 ഇന്ത്യക്കാര്‍. ഇതില്‍ പകുതിയോളവും സൗദി അറേബ്യ, കുവൈത്, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്. പാകിസ്താനിലെ വിവിധ ജയിലുകളില്‍ 254 ഇന്ത്യക്കാരാണുള്ളത്. സിംഗപ്പൂരില്‍ 156 ഉം നേപ്പാളില്‍ 377ഉം ബംഗ്ളാദേശില്‍ 167 ഉം ചൈനയില്‍ 157ഉം ശ്രീലങ്കയില്‍ 63ഉം ഇന്ത്യക്കാര്‍ തടവിലുണ്ട്. അ

City News

സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പുതിയ നേതൃ

സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ ചേര്‍ന്ന 95-ാമത് ആനുവല്‍ ജനറല്‍ബോഡി മീറ്റിങ്ങിലാണ് ഐകകണ്ഠേന പുതിയ പാനല്‍ വര്‍ക്കിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തത്.

City News

ഡോ.കെ പി ഭാസ്കര്‍ അന്തരിച്ചു: സിംഗപ്പൂര്‍ 

സിംഗപ്പൂര്‍: സിംഗപ്പൂര്‍ കലാരംഗത്തെ അതികായനും ഭാസ്കേഴ്സ് ആര്‍ട്സ്‌ അക്കാദമിയുടെ സ്ഥാപകനുമായ കെ.പി. ഭാസ്കര്‍ ഇന്ന് രാവിലെ അന്തരിച്ചു. ആദ്ദേഹത്തിന് 88 വയസ്സായിരുന്നു.

City News

ബെഡോക്കിലും, ചോചുകാങ്ങിലും മലയാളം ക്ലാസ്

ബെഡോക്കിലും, ചോചുകാങ്ങിലും പുതിയ പഠനകേന്ദ്രങ്ങള്‍ ഒരുക്കി പുതിയ അദ്ധ്യയനവര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാനുള്ള അവസരം ഒരുക്കുകയാണ് മലയാളം ലാംഗ്വേജ്‌ എജുക്കേഷന്‍ സൊസൈറ്റി. മാര്‍ച്ച്‌ 17 ന് ആണ് പുതിയ സെന്‍റ്റുകളിലെ ക്ലാസ്സുകള്‍ തുടങ്ങുന്നത് . എല്ലാ ഞായറാഴ്‌ചയും വൈകിട്ട് 5മണിമുതല്‍ 7

City News

സേവനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന&

ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് വരെ ചാര്‍ജ്‌ വര്‍ധന ഉണ്ടാകില്ലെന്ന് ബജറ്റ്‌ ചര്‍ച്ചയില്‍ തീരുമാനമായി.സിംഗപ്പൂര്‍ ജനത ഇപ്പോഴും മെട്രോ ,ബസ്‌ യാത്രാസംവിധാനത്തില്‍ സംതൃപ്തരല്ലെന്നും ,അതുകൊണ്ട് ഇനിയൊരു നിരക്കുവര്‍ധന ഇപ്പോള്‍ പ്രയോഗികമല്ലെന്നുമാണ് വിലയിരുത്തല്‍ .

City News

കൌതുകമായി സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്&

ചാംഗി എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട എയര്‍ ഇന്ത്യയുടെ ആഗമന സ്റ്റാറ്റസ് കാണികള്‍ക്ക് കൌതുകമായി. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ 7:20 നു സിംഗപ്പൂരില്‍ എത്തിചേരേണ്ടിയിരുന്ന AI 346 വിമാനത്തിന്റെ ആഗമനസ്റ്റാറ്റസ് ആയാണ് "ASK AIRLINE" എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.

City News

നളന്ദ സര്‍വകലാശാലാ പുനര്‍നിര്‍മാണത്തില&

പുരാതന ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ യുനിവേര്‍സിടിയുടെ പുനര്‍നിര്‍മാണത്തിനു സിംഗപ്പൂരിന്റെ സംഭാവനയും. ഏകദേശം സിംഗപ്പൂര്‍ ഡോളര്‍ 8 മില്ല്യന്‍ വിലമതിക്കുന്ന ആര്‌ട്ട് ലൈബ്രറി ആയിരിക്കും സിംഗപ്പൂര്‍ നിര്‍മ്മിച്ചു നല്‍കുക.