Movies
കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനാണെന്ന് അറിയാവുന്നത് മൂന്നുപേര്‍ക്കുമാത്രം
കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത് ഈ ഒരു ചോദ്യം പ്രേക്ഷക മനസ്സില്‍ അവശേഷിപ്പിച്ചാണ് .ഇതിനുള്ള ഉത്തരം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ബാഹുബലി 2 പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആ ചോദ്യത്തിന