Pravasi worldwide
കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ
കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുകയെന്ന് ഓപറേഷന്‍സ് മാനേജര്‍ സി. ദിനേഷ്കുമാര്‍ അറിയിച്ചു.കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ആഴ്ചയില്‍ 13 സര്‍വീസും ,കൊലാലംപൂരിലേക്ക് ആഴ്ചയില്‍ 24 സര്‍വീസും ഉണ്ടായിരിക്കും .