Columns

Columns

ഇടങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ട ക്രിസ്തുമസ

സമൂഹത്തെ രണ്ടായി തരം തിരിക്കുകയും, അവരെ പരസ്പരം കൂടിച്ചേരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സാമൂഹിക വ്യവസ്ഥിതിയുടെ മധ്യത്തിലാണ് 2014 ലെ ക്രിസ്തുമസ് പ്രസക്തമാകുന്നത്. ക്രിസ്തുമസ് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷമല്ല . ആ വിധം അത് ചുരുക്കപ്പെടുമ്പോഴാണ് ക്രിസ്തുമതത്തിന്‍റെ തത്വസംഹിതകള്‍ക്ക് ഇടിവ് സംഭവിച

Columns

ബീജസംഭരണം + $20000 = മാതൃത്വം ?

ഈ വര്‍ഷാദ്യം മുതല്‍ ഫേസ്ബുക്ക് എന്ന ഭീമന്‍ ഐടി കമ്പനി, അതില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയതില്‍ ഒന്നായിരുന്നു ബീജ സംഭരണം! തങ്ങളുടെ യൌവനാരംഭത്തില്‍ത്തന്നെ ആരോഗ്യമുള്ള ബീജങ്ങള്‍ സംഭരിച്ചുവെച്ചതിനുശേഷം, പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്‍-വിട്രോ ഫെര്‍ട്ടി

Columns

യുദ്ധം വേണോ?

നയതന്ത്രചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയില്ലെന്നു ഉറപ്പായി കഴിയുകയും യുദ്ധമുണ്ടാവുകയുമാണെങ്കില്‍ വീണ്ടും ഉണര്‍ന്നെഴുന്നെല്‍ക്കാന്‍ കഴിയാത്ത വിധം പാക്കിസ്ഥാനെ അവസാനിപ്പിക്കണം. കാശ്മീരില്‍ നടക്കുന്ന അവസാനത്തെ യുദ്ധമായിരിക്കണം അത്.

Columns

ജീന്‍സിലെ സദാചാരം..

ഞെട്ടിക്കുന്ന കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്. ഓരോ അര മണിക്കൂറിലും, ഭാരതത്തില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട്! ഇതൊന്നും അവര്‍ "ജീന്‍സ്" ധരിച്ചിട്ടോ, ശരീര പ്രദര്‍ശനം നടത്തി അഴിഞ്ഞാടിയിട്ടോ അല്ല നടക്കുന്നത്! ഒരു പക്ഷേ, അതില്‍ സിംഹഭാഗവും ജീന്‍സ് എന്താണെന്ന് പോലും

Columns

യേശുദാസിനെ ക്രൂശിക്കുന്നതെന്തിന്?

വീട്ടിലെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ച് പുറത്തിറങ്ങുമ്പോള്‍, നിങ്ങളുടെ ഭാര്യയോ മകളോ ആരുമായിക്കൊള്ളട്ടെ, ‘എന്താ ഈ കുട്ടിക്ക് ഇത്തിരി മാന്യതയുള്ള എന്തെങ്കിലും ധരിച്ചു പുറത്തിറങ്ങിക്കൂടെ?’ എന്ന് ചോദിക്കുന്ന കാരണവരുടെയോ അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കരണത്ത് രണ്ടു പൊട്ടിക്കാന്‍ ധൈര്യം ഉള്ളവന്‍ മാത്രം എഴ

Columns

ജീവനം

ഇതിനെ എന്തുപേര്‍ വിളിക്കും? ജീവിതം എന്ന് പറയാമോ? ഇല്ല ഒരിക്കലുമില്ല. ഇത് ഒരുതരം ഒഴുക്കാണ്. ഒഴുകുന്ന പുഴയില്‍ ഉരുണ്ടൊഴുകുന്ന തടി പോലെ എന്തോ ഒന്ന്. ലോകമാകുന്ന പുഴയില്‍ ഒഴുകുന്ന ജീവിതം പോലെ എന്തോ ഒന്ന്. ഇവിടെ മഴയില്ല, മണ്ണിന്റെ ഗന്ധമില്ല, മണമുള്ള പൂക്കളില്ല, ഇളം തെന്നലില്ല, ജീവന്‍റെ തുടിപ്പുകള്‍ ഒന്നുമ

Columns

മഞ്ജുവിനെയും ദിലീപിനെയും വെറുതെ വിടുക

മലയാളിക്ക് ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച മഞ്ജുവിനെയും ദിലീപിനെയും നമുക്ക് വെറുതെ വിട്ടുകൂടെ? നിങ്ങളുടെ സ്വന്തം സഹോദരിക്കോ സഹോദരനോ ആണ് വിവാഹമോചനം നടക്കുന്നതെങ്കില്‍ ഫെയിസ്ബുക്കില്‍ പോസ്ടിട്ടു നാട്ടുകാരെ മുഴുവന്‍ ടാഗ് ചെയ്തു ലൈക്കുകളും കമന്‍റുകളുംകിട്ടുന്നത് കണ്ടാസ്വദിക്കുമോ? അവര്‍ തമ്മിലുള്ള പ്

Columns

ക്രിക്കറ്റ്‌ ലോകത്തെ മഹേന്ദ്രജാലം........!!!

1983-ലെ ലോര്‍ഡ്സ് ഫൈനല്‍ മുതല്‍ ഇന്ന് വരെ ഒരു ശ്വാസം പോലെ കൊണ്ട് നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനു നാളിതുവരെ ലഭിച്ച നിരവധി മികച്ച പ്രതിഭാധനരില്‍ ഒരുപക്ഷേ ഏറ്റവും ഒടുവിലത്തെ ആളായിരിക്കാം ധോണി

Columns

ധോണിയെ എന്തിന് കൊള്ളാം?

മഹേന്ദ്രസിംഗ് ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവിനെ കൊണ്ട് എന്തിനു കൊള്ളാം എന്ന് തോന്നിപ്പോകുന്നു. ഒരു മികച്ച ഇന്നിംഗ്സ് അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടു വര്‍ഷങ്ങള്‍ തന്നെ ആയി. ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയും ഭാരമായ ധോണി ടീമില്‍ തുടരുന്നത് ആരുടെ താല്പര്യമാണ

Columns

ദേവയാനിയുടെ അറസ്റ്റും യു.എസ്–ഇന്ത്യാ ബന്Ő

ന്യൂസ് അവലോകനം: അടുത്ത കാലത്ത് വളരെ നല്ല ബന്ധം പുലര്‍ത്തിപ്പോന്ന രാജ്യങ്ങളായ ഇന്ത്യയും യു എസും ഇപ്പോള്‍ പരസ്പരം നയതന്ത്ര ബന്ധങ്ങളില്‍ കടുത്ത നടപടികള്‍ പാലിക്കാന്‍ ഈ സംഭവം കാരണമായി...ഇപ്പോള്‍ കാര്യങ്ങള്‍ അത്ര നല്ല സ്ഥിതിയിലല്ല.. ഇനിയെന്താകുമെന്നു കാത്തിരുന്നു കാണാം…