Columns

Columns

ചില ഫേസ്‌ബുക്ക്‌ ടാഗിംഗ് മര്യാദകള്‍

സത്യമായിട്ടും പൊന്നളിയാ, പണ്ടീ ഫേസ്ബുക്കില്‍, കണ്ട കൂതറ നോട്ടിഫിക്കേഷന്‍സ് ഒന്നും ഇങ്ങനെ വരില്ലായിരുന്നു. അന്നു ഞാനും ചെയ്യുമായിരുന്നു ഈ ടാഗിംഗ്. നിര്‍ത്തീ, ഞാന്‍ നിര്‍ത്തീ. ഈ ഒരു ഉപദ്രവം മനസ്സിലാക്കിയപ്പോഴേ ഞാന്‍ നിര്‍ത്തുകയും, ബാക്കി ഉള്ളവന്മാരോട് പറയുകേം ചെയ്തു.

ബ്രേക്ക്‌, ഗിയര്‍ പിന്നെ ക്ലച്ചും

ചുമ്മാ ആ മൈതാനത്തിലൂടെ കറങ്ങി കളിക്കാം എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ ആശാന്‍ വണ്ടി നേരെ റോഡിലേക്കിറക്കി. ദാണ്ടെ കണ്ട ആനവണ്ടികളും കാറും ലോറീം എല്ലാം കൂടി ആകെ തിരക്ക് പിടിച്ച റോഡ്. ഏതെങ്കിലും സൂപ്പര്‍ ഫാസ്റ്റിന്റെ അടിയിലോട്ട് പോകാനായിരിക്കും എന്റെ വിധി എന്ന് കരുതി ഞാന്‍

Columns

അപ്പൊ ഇതിനൊക്കെ ഞാന്‍ സമാധാനം പറയേണ്ടി വő

ഏതൊരു മാഹി ഉപഭോക്താവിന്റെയും ചങ്കിടിപ്പിക്കുന്ന കാഴ്ച. എക്സൈസ് ജീപ്പിന്റെ ബോണറ്റിന്റെ മുകളിലായി നിരത്തി വച്ച തൊണ്ടി മുതലുകള്‍. ബസിലുള്ള പലരും പരസ്പരം നോക്കി; എന്തൊക്കെയോ പിറുപിറുത്തു. എക്സൈസ് കിങ്കരന്മാര്‍ ബസിനുള്ളിലേക്ക് ഇരച്ചു കയറി.