World News മെസി മടങ്ങി വരൂ ; അഭ്യര്‍ത്ഥനയുമായി ഒരു ലക്ഷത്തോളം ആരാധകര്‍ ഒത്തു കൂടും! വിരമിക്കാനുള്ള ലയണല്‍ മെസിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്റീനന്‍ തലസ്ഥാനനഗരിയില്‍ ഒരു ലക്ഷത്തോളം ആരാധകര്‍ ഒത്തുക്കൂടും.