World
സാംസങ് ഗാലക്സി നോട്ട് 7 തിരിച്ചു വിളിക്കുന്നു
സാംസങ് ഗ്യാലക്സി നോട്ട് 7 ലോകവ്യാപകമായി കമ്പനി തിരിച്ചു വിളിക്കുന്നു.ചാര്‍ജ്ജിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇതെന്ന് അറിയുന്നു.ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സാംസങ് അ