India
ഓണ്‍ലൈനില്‍ ചാണക വില്പന തകൃതി
ഓരോന്നിന്നും ഓരോ സമയം ഉണ്ടെന്നു പറഞ്ഞ പോലെയാണ് ഇപ്പോളത്തെ ഓരോ കാര്യങ്ങളുടെ പോക്ക്.പറഞ്ഞു വരുന്നത് ചാണക വില്പനയെ പറ്റിയാണ് .ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ഇ-കൊമേഴ്സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തില