Environment കെട്ടിടനിര്‍മ്മാണം ഇനി റോബോട്ട് ചെയ്യും, പുതിയ യന്ത്രവുമായി കേരളത്തില്‍ നിന്നും ക്രാഫ്റ്റ്സ് മാക് സ്വന്തമായി വീടോ മറ്റു കെട്ടിടങ്ങളോ പണിതവര്‍ക്ക് അറിയാം, കെട്ടിടനിര്‍മ്മാണം എത്ര മാത്രം തലവേദന പിടിച്ചതാണെന്ന്. ഈ രംഗത്ത് റോബോടിക്സ്