World
എന്താണ് മലയാളികളുടെ പ്രശ്നം ?; ദിലീപും കാവ്യയും വിവാഹം കഴിച്ചാല്‍, ഫിദല്‍ കാസ്ട്രോയെ ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ എന്താണ് മലയാളി കാട്ടികൂട്ടുന്നത്
എന്തിനും ഏതിനും കുറ്റം കണ്ടെത്തി അതിനെ തലനാരിഴ കീറി വിശകലനം ചെയ്യുക എന്നത് മലയാളിയുടെ സ്വഭാവം ആണ് .അതിനു പലപ്പോഴും പല നല്ല ഗുണങ്ങള്‍ ഉള്ളത് പോലെ തന്നെ ദോഷങ്ങളും ഏറെ .