India
അറിഞ്ഞു കൊണ്ട് വിഷം കഴിക്കണോ ?; ഒരു മുന്നറിയിപ്പ്!
മലയാളികള്‍ ആരോഗ്യകാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നവര്‍ ആണ് .പക്ഷെ പലപ്പോഴും നമ്മള് നിസാരമായി കാണുന്ന പലതും ആയിരിക്കും നമ്മുക്ക് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് വരിക .കൊളസ്ട്രോളിനെ പേടിയായതു കൊണ്ടും എണ്ണ പലഹാരം കഴിക്കാനുള്ള ആഗ്രഹം കൊണ്ടും പലപ്പോഴും പത്രത്തില്‍ പലഹാരത്തിന്റെ എണ്ണ തുടച്ചുക