Pravasi worldwide 'ബോണ്‍' സ്ത്രീത്വത്തിന്റെ ആഘോഷ നിറവില്‍ നാലാം വര്‍ഷത്തിലേക്ക് ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക്( BAWN ) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സ്ത്രീത്വത്തിന്റെ മഹനീയമായ ആഘോഷമാക്കി മാറ്റി