Hindi
ആരാധകാരെ ഞെട്ടിച്ചു ദീപികയുടെ പത്മാവതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
ദീപികയുടെ ആരാധകര്‍ കാത്തിരുന്ന വമ്പന്‍ ചിത്രം പത്മാവതിയുടെ ഫസ് റ്റ് ലുക്ക് പോസ്റ്റര്‍ എത്തി.ചിറ്റോഡിലെ റാണി പത്മാവതിയായി ചിത്രത്തില്‍ ദീപിക തകര്‍ക്കുമെന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ ഉറപ്പിച്ചു.