Movies ഇതാരാണെന്ന് മനസ്സില്‍ ആയോ ? ആരാധകരെ അക്ഷര്ധത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് ദീപിക ഇക്കുറി.അത്രയ്ക്ക് കിടിലൻ മേക്ക്ഓവറിലാണ് ദീപിക ഇപ്പോള്‍.ആരാധകർ പോലും ദീപികയെ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.