Movies ജീവിതകഥക്ക് ധോണി 60 കോടി വാങ്ങി; അപ്പോള്‍ സച്ചിനോ? മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോനി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി സിനിമയായപ്പോള്‍ തന്റെ കഥയ്ക്കായി ധോണി അറുപതു കോടി വാങ്ങിയെന്ന് റിപ്പോര്‍ട്ട്.