Malayalam ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി ധ്യാൻ ശ്രീനിവാസനും അർപ്പിത സെബാസ്റ്റ്യനും വിവാഹിതരായി. കണ്ണൂരിലെ ബീച്ച് റോഡിലുള്ള വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹച്ചടങ്ങുകൾ.