Environment "സുരക്ഷിതമല്ലാത്ത ഒരു വർഷം കൂടി " മുരളി തുമ്മാരുകുടി ഡിസംബർ ഇരുപത്തി ആറ് ഇന്ത്യൻ ഓഷ്യൻ സുനാമിയുടെ വാർഷിക ദിനമാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഇത് വരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം