India
നവരാത്രി പ്രമാണിച്ചു 9 ദിവസം ഡോമിനോസ് പിസ ഔട്ട്ലെറ്റുകള് ‘വെജിറ്റേറിയനാകും '
നവരാത്രി ആഘോഷ നാളുകളില്‍ തങ്ങളുടെ മെനുവില്‍ മാറ്റം വരുത്താന്‍ ഡോമിനോസ് ഒരുങ്ങുന്നു . നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി ഒന്‍പതു ദിവസം ഇന്ത്യയിലെ എല്ലാ പിസ ഔട്ട്ലെറ്റുകളിലും വെജിറ്റേറിയന്‍ ഭക്ഷണമാകും ലഭ്യമാകുക.