World
680 കോടി വിലമതിക്കുന്ന ട്രംപിന്റെ സ്വകാര്യ വിമാനം; പൈപ്പ് മുതല്‍ സീറ്റ് ബെല്‍റ്റ് വരെ സ്വര്‍ണം
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അത്യാഡംബര സ്വകാര്യവിമാനം അക്ഷര്‍ഥത്തില്‍ ഒരു സ്വര്‍ണചിറകുള്ള പക്ഷി തന്നെയാണ് .വിജയം വരിച്ച ബിസിനസുകാരനും ശതകോടീശ്വരനുമാണ് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.അപ്പോള്‍ പണത്തിനു ഒരു കുറവും ഇല്ലല്ലോ .