World News
ഇവരാണ് ആ ധൈര്യശാലികള്‍ ; ഡ്രാക്കുള കോട്ടയില്‍ ഒരു രാത്രി കഴിഞ്ഞ സഹോദരങ്ങള്‍ ഇവരാണ്
ഹാലോവിയന്‍ ദിനത്തില്‍ ഡ്രാക്കുള കോട്ടയില്‍ കഴിയാന്‍ മത്സരാര്‍ത്ഥികളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വന്നത് .പലരും അന്നത് വെറുതെയാണെന്ന് കരുതിയിരുന്നു .എങ്കില്‍ കേട്ടോളൂ ...ആ വെല്ലുവിളി ഏറ്റെടുത്തു രണ്ടു പേര് കഴിഞ്ഞ ദിവസം ട്രാൻസിൽവാനിയയിലെ പ്രശസ്തമായ ബ്ര