India പാസ്പോര്‍ട്ടും മുഖംമിനുക്കുന്നു; ഇനി ഇ-പാസ്പോര്ട്ടുകള് വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.