World
ജപ്പാനില്‍ ഭൂചലനം; സുനാമി; ഫുക്കുഷിമ ആണവ നിലയം അടച്ചിട്ടു
ജപ്പാനില്‍ 7.5 തീവ്രതയില്‍ ഭൂചനം. ഫുക്കുഷിമയിലാണ് പ്രാദേശിക സമയം 6 മണിയോടെ ഭൂചലനമുണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഫുകുഷിമ തീരത്തോട് സുനാമി തിരമാലകള്‍ അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തുള്ളവരോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.