World സൗത്ത് ഐലൻഡിൽ സുനാമി ന്യൂസിലൻഡിലെ സൗത്ത് ഐലന്‍ഡില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി. സൗത്ത് ഐലൻഡിലെ വടക്കുകിഴക്കൻ തീരത്താണ് സുനാമി ഉണ്ടായത്. കയികൗറയിൽ രണ്ടു മീറ്ററോളം തിരമാലകൾ ഉയർന്നു പൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.