Environment
ലോകത്തിന്റെ അറ്റത്തൊരു ഊഞ്ഞാലാട്ടം; ധൈര്യം ഉണ്ടെങ്കില്‍ പോന്നോളൂ
ലോകത്തിന്റെ അറ്റത്തേക്ക് ഒരു ഊഞ്ഞാല് കെട്ടി ആടിയാലോ? ആ മോഹം സാധിക്കണം എങ്കില്‍ ഇ ക്വ ഡോ റി ലെ ബാ നോ സി ലേ ക്ക് വന്നോളൂ.പക്ഷെ ഒരല്പം ധൈര്യം കൂടി വേണം എന്ന് മാത്രം . സ മു ദ്ര നി ര പ്പി ൽ നി ന്ന് 8500 അ ടി ഉ യ ര ത്തി ലാ ണ് ഈ പ്ര ദേ ശം.