Climate
പതിനെട്ടു വര്‍ഷമായി മൈനസ് 65 ഡിഗ്രി താപനിലയുള്ള അലാസ്കയില്‍ ഒറ്റപെട്ടു കഴിയുന്ന കുടുംബം; ഇവര്‍ക്ക് മറ്റൊരു മനുഷ്യനെ കാണണമെങ്കില്‍ നൂറുകണക്കിന് മൈല്‍ സഞ്ചരിക്കണം
നമ്മള് സാധാരണമനുഷ്യര്‍ക്ക് ഒന്നും സങ്കല്പ്പിക്കാന് പോലും കഴിയാത്തൊരു ജീവിതമാണ് ആച്ച്ലി കുടുംബം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി ജീവിച്ചു തീര്‍ക്കുന്നത്. കാരണം ഈ ലോകത്ത് അവര്‍ ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തിലാണ്.