World News ഈജിപ്ത് വിമാന ദുരന്തം: എല്ലാവരും മരിച്ചതœ പാരിസില്‍നിന്നു കെയ്റോയിലേക്കു പറക്കുന്നതിനിടെ 66 യാത്രക്കാരുമായി മെഡിറ്ററേനിയന്‍ കടലില്‍ വീണ ഈജിപ്ത് എയര്‍ വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു.