World News
ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഇക്കുറി ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ ഒന്‍പത് ദിവസം.ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുകയുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന