Gadgets ഫോട്ടോഗ്രാഫര്‍മാര്‍ക്കായി കൊഡാക്കിന്റെ സ്മാര്‍ട്ട്ഫോണ്‍ വരുന്ന; സവിശേഷതകള്‍ അറിയേണ്ടേ കൊഡാക്ക് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് കാലെടുത്തുവെയ്ക്കുന്നു .ഫോട്ടോഗ്രാഫിയെ ജനകീയമാക്കിയ കൊഡാക്ക് ഇത്തവണയും ക്യാമറ പ്രേമികളെ ലക്ഷ്യമിട്ടാണ് വരുന്നത്