World News
ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത് എമിറേറ്റ്സ്
ഏഷ്യയിലെ മികച്ച എര്‍ലൈന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ്. ഏഷ്യയിലെ യാത്ര ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എയര്‍ഏഷ്യയാണ്. ഇന്ത്യയിലേയും സെന്‍ട്രല്‍ ഏഷ്യയിലേയും ലോ-കോസ്റ്റ് എയര്ലൈനായി് ഇന്‍ഡിഗോ തെരഞ്ഞെടുക്കപ്പെട്ടു