World News
ദുബായില്‍ എമിറേറ്റ്സ് വിമാനം അപകടത്തില്‍ പെട്ടത് പെട്ടെന്നുള്ള കാറ്റിന്റെ ഗതിമാറ്റം കാരണം;റിപ്പോര്‍ട്ട് പുറത്തുവന്നു
ഓഗസ്റ്റ് 3 ന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിരുന്നു.