World News
എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചപ്പോള്‍ യാത്രക്കാര്‍ ബാഗുകള്‍ എടുക്കുന്ന തിരക്കില്‍
ദുബായ് വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനം തീപിടിച്ച് കത്തിയമരുമ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടയില്‍ യാത്രക്കാര്‍ തിടുക്കം കാട്ടിയത് കൈയ്യില്‍ കിട്ടിയ ബാഗുകള്‍ എടുക്കാന്‍