KeralaEatsCampaign2022
Home Tags Ente Swapnathil Album

Tag: Ente Swapnathil Album

Latest Articles

ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് പിൻവലിച്ചത്.കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം...

Popular News

ബട്‌ലർറിന് പിൻ​ഗാമി; ഇംഗ്ലണ്ട് ക്യാപ്റ്റനായി ഹാരി ബ്രൂക്

ലണ്ടൻ: ജോസ്‌ ബട്‌ലർക്ക്‌ പകരക്കാരനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനായി ഹാരി ബ്രൂക്കിനെ നിയമിച്ചു. ഏകദിന, ട്വന്റി20 ക്രിക്കറ്റ്‌ ടീമുകളുടെ ക്യാപ്‌റ്റനാകും. ഇരുപത്താറുകാരനായ ബ്രൂക്‌ നിലവിൽ വൈസ്‌ക്യാപ്റ്റനായിരുന്നു. ചാമ്പ്യൻസ്‌ ട്രോഫിയിലെ മോശം...

മലയാള സിനിമയിൽ ഇത് ചരിത്രം, എമ്പുരാന്റെ ആ​ഗോള തിയേറ്റർ ഷെയർ 100 കോടി, സന്തോഷമറിയിച്ച് മോഹൻലാൽ

മലയാള സിനിമയിൽ പുതിയ റെക്കോഡിട്ട് പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. ചിത്രത്തിന്റെ ആ​ഗോളതലത്തിലുള്ള തിയേറ്റർ ഷെയർ 100 കോടി കടന്നു. ഇതാദ്യമായാണ് ഒരു മലയാളചിത്രം ഈ നേട്ടം കൈവരിക്കുന്നത്. മോഹൻലാലാണ് ഈ...

രാമായണത്തിന്റെ തായ് പതിപ്പ് അവതരണം, ‘ടിപ്പിടാക്ക’; തായ്‌ലന്‍ഡിൽ നരേന്ദ്രമോദിക്ക് വന്‍ വരവേല്‍പ്പ്

ബാങ്കോക്ക്: രണ്ടുദിവസത്തെ സന്ദർശനത്തിന് തായ്‌ലാന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ വരവേൽപ്പ്. ഡോൺ മുവാങ് വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ ഡെപ്യൂട്ടി പ്രധാനമന്ത്രി സൂരിയ ജോങ്റോങ് രാങ്കിറ്റാണ് സ്വീകരിച്ചത്. സിഖ് സമൂഹത്തിൽ...

വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ; ശക്തമായി എതിർക്കുമെന്ന് ഇന്ത്യാ മുന്നണി

സംയുക്ത പാർലമെന്റ് സമിതി മാറ്റങ്ങൾ വരുത്തിയ വഖഫ് നിയമസഭേഗദതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു 12 മണിയോടെ ആയിരിക്കും ബിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ കേന്ദ്ര...

ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസുഫലി

ദുബായ്: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഒന്നാമന്‍. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം എ യൂസുഫലിയുടെ...