Energy
മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് അറിയുമോ ?
മുത്തുച്ചിപ്പിയുടെ ഉള്ളിൽ മനോഹരമായ മുത്തുകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയുമോ ? മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന നവരത്നങ്ങളിലൊന്നാണ് മുത്ത്. പേൾ ഓയിസ്റ്റർ എന്ന് വിളിക്കുന്ന പിക്റ്റാഡ എന്ന ജീനസ്സിൽ ഉള്ള ഓയിസ്റ്ററുകളിൽ നിന്ന് ആണ് പ്രധാനമായും മുത്തുകൾ ശേഖരിക്കുന്നത്.