Environment
നടുക്കടലില്‍ ഭീമന്‍ സ്രാവിന് മുന്നില്‍ നിന്നും കയാക്കര്‍ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോ വൈറല്‍
പുറമേ നിന്നും നോക്കുന്ന പോലെയല്ല ഉള്‍ക്കടല്‍ എന്നാണു പറയാറ്. പക്ഷെ കടലിനെ സ്നേഹിക്കുന്നവര്‍ക്ക് കടല്‍ എന്നുമൊരു വിസ്മയമാണ്. ബ്രയാൻ കൊറിയർ അങ്ങനെയൊരാള്‍ ആണ്.