World
കുഷ്ഠരോഗ ചികിത്സാരംഗത്ത് വന്‍ നേട്ടവുമായി ഇന്ത്യ
കുഷ്ഠരോഗ ചികിത്സാരംഗത്ത് വന്‍ നേട്ടവുമായി ഇന്ത്യയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ചരിത്രത്തിലേക്ക്.ലോകത്താദ്യമായാണ് കുഷ്ഠരോഗാണുക്കള്‍ക്കെതിരെ വാക്സിന് വികസിപ്പിക്കുന്നത്. ഇതിന്‍െറ പരീക്ഷണ പദ്ധതി ഉടനെ ആരംഭിക്കും