Religious
സിംഗപ്പൂരില്‍ എട്ടു നോമ്പ് പെരുന്നാള്‍
സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാള്‍ ആഗസ്റ്റ് മാസം 30 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു.ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള യാചനകളോടും കൂടെ പരി.മാതാവിന്റെ മദ്ധ്യസ്ഥതയി