Europe
അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം
അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം. കാണാതായ കുടുംബനാഥൻ സന്ദീപിന്റേതിനു സമാനമായ എസ്യുവിയാണു മുങ്ങിയതെന്നാണു റിപ്പോർട്ട്. കലിഫോർണിയ ഹൈവേ പട്രോൾ നൽകുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂൺ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന്