Europe

സ്വന്തം മരണ ദൃശ്യം അവസാന ക്ലിക്കില്‍ പകര്‍ത്തി ആ ഫോട്ടോഗ്രാഫര്‍ യാത്രയായി; ഇതാണ് ആ ചിത്രം

Europe

സ്വന്തം മരണ ദൃശ്യം അവസാന ക്ലിക്കില്‍ പകര്‍ത്തി ആ ഫോട്ടോഗ്രാഫര്‍ യാത്രയായി; ഇതാണ് ആ ചിത്രം

സ്വന്തം മരണത്തിനു കാരണമായ സ്ഫോടനദൃശ്യം പകര്‍ത്തിയ സൈനിക ഫോട്ടോഗ്രാഫറുടെ ചിത്രം യു.എസ് സൈന്യം പ്രസിദ്ധീകരിച്ചു.

തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല; ഇതാണ് മാഹോ ബീച്ചിന്റെ പ്രത്യേകത

Europe

തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല; ഇതാണ് മാഹോ ബീച്ചിന്റെ പ്രത്യേകത

തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോകുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ .അത് കാണാമെങ്കില്‍ സെന്‍റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് വരാം .ലോകപ്രശസ്തം ആണീ ബീച്ച് .മണൽത്തിട്ടകളും നീലതിരമാലകളും കൊണ്ട് മനോഹരമായ മാഹോ ബീച്ച് കരീബിയയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വളരെ ശ്രദ്ധേയമാണ്.

72 വര്‍ഷങ്ങള്‍ക്ക് മുന്പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം

Europe

72 വര്‍ഷങ്ങള്‍ക്ക് മുന്പ് പോയ ഉടമകളെ കാത്ത് കാറുകളുടെ ഒരു സ്മശാനം

ബെല്‍ജിയത്തിലെ ചാറ്റില്ലിയന്‍ എന്ന ഗ്രാമത്തില്‍ കാറുകള്‍ക്ക് ഒരു സ്മശാനം ഉണ്ട് .72 വര്‍ഷക്കാലമായി ഉടമകളെ കാത്തുകിടക്കുന്ന ഏകദേശം നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ ഇപ്പോഴും ഉള്ളത് .ഈ കാര്‍ സ്മശാനത്തിനു പിന്നില്‍ ഒരു വലിയ കഥ തന്നെയുണ്ട്‌ .

ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം

Europe

ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം

യൂറോപ്യന്‍ നഗരമായ വിയന്ന അത്ര പെട്ടന്നൊന്നും തന്റെ ആ കിരീടം ആര്‍ക്കും വിട്ടുകൊടുക്കില്ല .കാരണം വിയന്നയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ .തുടര്‍ച്ചയായ ആറാം തവണയും യൂറോപ്യന്‍ നഗരം വിയന്ന ലോകത്തിലെ ഏറ്റവും നല്ല നഗരമായി തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും മികച്ച അത്യാഢംബര ഹോട്ടല്‍; ഒരു ദിവസത്തെ വാടക14 ലക്ഷം രൂപ

Europe

ലോകത്തിലെ ഏറ്റവും മികച്ച അത്യാഢംബര ഹോട്ടല്‍; ഒരു ദിവസത്തെ വാടക14 ലക്ഷം രൂപ

ഒരു ഹോട്ടലില്‍ ഒരു രാത്രി അന്തിയുറങ്ങാന്‍ 14 ലക്ഷം രൂപ. അതെ ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെല്‍സീര്‍ ഹോട്ടല്‍ ഗാലിയയില്‍ ആണ് ഒരു ദിവസത്തെ ആഡംബരതാമസത്തിന് ഈ തുക ഇടാക്കുന്നത്.